¡Sorpréndeme!

അതിഥിയെ ഞെട്ടിച്ച് ഷിയാസ് | filmibeat Malayalam

2018-09-06 941 Dailymotion

shiyas adithi clash end
പരിപാടിയിലെ ശക്തരായ മത്സരാര്‍ത്ഥികളിലൊരാളാണ് ഷിയാസ്. പുറമേ കാണുമ്പോള്‍ ബോള്‍ഡാണെന്ന് തോന്നുമെങ്കിലും താനൊരു ലോലനാണെന്ന് ഇതിനോടകം തന്നെ തെളിയിച്ചിരുന്നു. വികാരപ്രകടനങ്ങള്‍ നിയന്ത്രിക്കാതെ അപ്പോള്‍ തോന്നുന്നത് പോലെയാണ് അദ്ദേഹം പ്രതികരിക്കാറുള്ളത്. കഴിഞ്ഞ ദിവസത്തെ ടാസ്‌ക്കിനിടയില്‍ അതിഥിയും ഷിയാസും തമ്മിലുള്ള ചങ്ങാത്തവും പിണക്കവും ഇണക്കവുമൊക്കെയായിരുന്നു പ്രധാന ഹൈലൈറ്റ്‌സ്.